DearKerala.com is back in action- bigger, better and full of surprises. Join us here
  • support@dearkerala.com
  • +91 82 89 870 970

സംശയാലുവായ ഭർത്താവ്

സംശയാലുവായ ഭർത്താവ്
ഓഫീസില് നിന്ന് ഫോണിൽ ഭാര്യയോട് :
“ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?”
ഭാര്യ: ‘വീട്ടിൽ..”
ഭർത്താവ്: “നേരാണോ? ആ മിക്സിയൊന്നു വർക്കുചെയ്ത് കേൾപ്പിച്ചേ..’
ഭാര്യ മിക്സി ഓണ് ചെയ്തു “ടർ ർ ർ ർ ർ …….”
ഭർത്താവ് : “ഓകെ..ഹാവ് എ നൈസ് ഡേ ഡീയർ “
മറ്റൊരു ദിവസം:
ഭർത്താവ്:

ഇനിയൊരു ദിവസം ഭാര്യയെ നേരിട്ടൊന്നു
പരീക്ഷിയ്ക്കാമെന്നു കരുതി അയാൾ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി.
അവിടെ അയാളുടെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“മമ്മിയെവിടെ പോയെടാ?”
“എനിക്കറിയില്ല പപ്പാ..
ഇന്നും മിക്സിയുമായി എങ്ങോട്ടോ പോകുന്നതു കണ്ടു

Leave a Reply

Your email address will not be published. Required fields are marked *