DearKerala.com is back in action- bigger, better and full of surprises. Join us here
  • support@dearkerala.com
  • +91 82 89 870 970

കുടുംബം ഒരു വാഹനം പോലെയാണ്

”കുടുംബം ഒരു വാഹനം
പോലെയാണ്, ഭാര്യയും ഭർത്താവും
അതിെൻറ ചക്രങ്ങളാണ്.
രണ്ടാളും ഒരുപോലെ
ശ്രമിച്ചാലേ അത് സുഗമമായി
നീങ്ങുകയുള്ളൂ…..”
ഇത് കേട്ട ശിഷ്യരിൽ ഒരാൾ…
വിനീതനായ് ചോദിച്ചു.
അപ്പോ ‘സ്റ്റെപ്പിനി’
കരുതുന്നതിൽ തെറ്റില്ല
അല്ലേ സ്വാമീ…..”

Leave a Reply

Your email address will not be published. Required fields are marked *